ഭൂമിയില്‍ പിറന്നു വീണൊരാമാത്രയില്
ഞാന്‍ കണ്ട രണമതനു നിറമോ ചുവപ്പ്
തൊട്ടിലില്‍ ആടി ഞാന്‍ കണ്ണു തുറന്നപ്പോള്‍
ഭിത്തിയില്‍ കണ്ടൊരാ പടവും ചുവപ്പ്
പിന്നേ ഞാന്‍ കണ്ടൊരാ ഉഷസ്സിനും
ശാന്തമീ സന്ധയകും നിറമോ ചുവപ്പ്
പുസ്തകമോരോന്നായി കാര്‍ന്നു തിന്നീടവേയ്
ചരിത്രങ്ങള്രോന്നായി അറിഞ്ഞങ്ങു പോകവേ
അറിവിന്റെ അക്ഷര ചെപ്പു തുറന്നീടുകില്‍
അറിയാതെന്‍ മനമിതില്‍ തിളങ്ങിയതും ചുവപ്പ് ര്‍
ഞാന്‍ കണ്ട രണമതനു നിറമോ ചുവപ്പ്
തൊട്ടിലില്‍ ആടി ഞാന്‍ കണ്ണു തുറന്നപ്പോള്‍
ഭിത്തിയില്‍ കണ്ടൊരാ പടവും ചുവപ്പ്
പിന്നേ ഞാന്‍ കണ്ടൊരാ ഉഷസ്സിനും
ശാന്തമീ സന്ധയകും നിറമോ ചുവപ്പ്
പുസ്തകമോരോന്നായി കാര്‍ന്നു തിന്നീടവേയ്
ചരിത്രങ്ങള്രോന്നായി അറിഞ്ഞങ്ങു പോകവേ
അറിവിന്റെ അക്ഷര ചെപ്പു തുറന്നീടുകില്‍
അറിയാതെന്‍ മനമിതില്‍ തിളങ്ങിയതും ചുവപ്പ് ര്‍
പിന്നെയെന്‍ യാത്രകള്‍ ചുവപ്പിന്റെ പൊരുള്‍ തേടി
പിന്നെയെന്‍ വാക്കുകള്‍ ചുവപ്പിന്റെ പൊരുളായി
പ്രണയമാം മൂ ര്‍ത്ത വികരത്തിലും ഞാന്‍
പ്രണയിനികേകിയ മലരിന് നിറവും ചുവപ്പ്
സമത്വമെന്നോരശയം മാനവര്‍ക്കേകിയ
വിപ്ലവങ്ങള്ഓ നിത്യവും ചോര ചുവപ്പ്
ഒടുവില്‍ ഞാന്‍ കണ്ടൊരാ സ്വപ്നലോകത്ത്തിലെ ദ
സഹോദര്യത്തിന് നിരമതും ചുവപ്പ്
വര്ഗീയമാം മതവികാരങ്ങളും
പ്രീണനമാം ജാതിഭേതങ്ങളും
അന്ധമാം വര്ണവിവേചനമേതുമില്ല
യീ സഖാവിന് മനമിത് കടും ചുവപ്പ്